- 
                    Displaced♪ ഡിസ്പ്ലേസ്റ്റ്- ക്രിയ
- 
                                സ്ഥാനത്തുനിന്ൻ മാറ്റപ്പെടുക
 
- 
                    Displace♪ ഡിസ്പ്ലേസ്- -
- 
                                പിരിച്ചുവിടുക
- 
                                സ്ഥാനത്തുനിന്ന് മാറ്റുക
 - ക്രിയ
- 
                                സ്ഥാനത്തുനിന്നു പുറത്താക്കുക
- 
                                സ്ഥാനം മാറ്റിവയ്ക്കുക
- 
                                ജോലിയിൽനിന്നു നീക്കുക
- 
                                സ്ഥാനത്തു നിന്നു പുറത്താക്കുക
- 
                                മറ്റുള്ളവയുടെ സ്ഥാനമെടുക്കുക
- 
                                സ്ഥലം മാറ്റുക
 
- 
                    Displacement♪ ഡിസ്പ്ലേസ്മൻറ്റ്- -
- 
                                സ്ഥലംമാറ്റം
 - നാമം
- 
                                സ്ഥലം മാറ്റം
- 
                                സ്ഥാനഭ്രംശം