1. Display

    ♪ ഡിസ്പ്ലേ
    1. നാമം
    2. പ്രകടനം
    3. പ്രദർശനം
    4. പൊങ്ങച്ചപ്രകടനം
    5. കമ്പ്യൂട്ടർ സ്ക്രീനിൽ കാണുന്ന എന്തിനേയും പൊതുവെ ഡിസ്പ്ലേ എന്നു പറയാം
    6. ആഡംബരപ്രദർശനം
    1. ക്രിയ
    2. വെളിപ്പെടുത്തുക
    3. വിടർത്തിക്കാണിക്കുക
    4. പ്രദർശിപ്പിക്കുക
    5. ആഡംബരം കാട്ടുക
    6. കാണിക്കുക
    7. എടുത്തുകാട്ടുക
  2. Put on display

    ♪ പുറ്റ് ആൻ ഡിസ്പ്ലേ
    1. ക്രിയ
    2. പ്രദർശിപ്പിക്കുക
  3. Visual display unit

    ♪ വിഷവൽ ഡിസ്പ്ലേ യൂനറ്റ്
    1. നാമം
    2. ചിത്രപ്രദർശക കംപ്യൂട്ടർ ശാഖ
  4. Graphic display terminal

    ♪ ഗ്രാഫിക് ഡിസ്പ്ലേ റ്റർമനൽ
    1. -
    2. ഗ്രാഫ്, ചിത്രം, അക്ഷരരൂപത്തിലുള്ള ചിഹ്നങ്ങൾ എന്നിവയെ ഒരു സ്ക്രീനിൽ പ്രദർശിപ്പിക്കുവാനുള്ള സംവിധാനത്തോടുകൂടിയ ദൃശ്യപ്രദർശന ടെർമിനൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക