1. displease

    ♪ ഡിസ്പ്ലീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപ്രീതിപ്പെടുത്തുക, മുഷിച്ചിലുണ്ടാക്കുക, അനിഷ്ടം വരുത്തുക, സഹികെടുത്തുക, അരിശം പിടിപ്പിക്കുക
  2. displeasing

    ♪ ഡിസ്പ്ലീസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാണാൻ ചന്തമില്ലാത്ത, ദുർദ്ദർശന, ദുർമ്മുഖ, കുദർശന, കാഴ്ചയ്ക്ക മോശമായ
    3. ആവശ്യമില്ലാത്ത, നിഷ്കാരണ, അനാവശ്യമായ, നിഷ്പ്രയോജന, സ്വാഗതം ചെയ്യപ്പെടാത്ത
    4. രോഷാകുലമാക്കുന്ന, ക്രോധം ഉദ്ദീപിപ്പിക്കുന്ന, സംക്ഷോഭിപ്പിക്കുന്ന, പ്രകോപിപ്പിക്കുന്ന, കോപിപ്പക്കുന്ന
    5. പ്രതിഷേധാർഹമായ, അധിക്ഷേപാർഹമായ, എതിർക്കേണ്ട, വിരോധ്യ, വിരോധിക്കത്തക്ക
    6. പീഡാവഹമായ, അസഹ്യപ്പെടുത്തുന്ന, പീഡിപ്പിക്കുന്ന, അലട്ടുന്ന, ശല്യപ്പെടുത്തുന്ന
  3. unimpressed. displeased

    ♪ അനിംപ്രസ്ഡ്. ഡിസ്പ്ലീസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൃപ്തിയില്ലാത്ത, മതിപ്പില്ലാത്ത, അതൃപ്ത, അനിർവൃത, അസന്തുഷ്ട
  4. displeased

    ♪ ഡിസ്പ്ലീസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരാശിതനായ, നിരാശപ്പെട്ട, ഭഗ്നാശനായ, വിതൃഷ്ണ, ആശയറ്റ
    3. അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത, അപ്രസന്ന
    4. ശല്യപ്പെടുത്തപ്പെട്ട, ഈർഷ്യാകുലനായ, ക്രുഷ്ട, പൊറുതികെട്ട, അസഹ്യപ്പെട്ട
    5. പ്രതികൂലമായ, ശകാരരൂപത്തിലുള്ള, അധിക്ഷേപിക്കുന്ന, കുറ്റംപറയുന്ന, വിമർശനപരമായ
    6. അസംതൃപ്ത, അസന്തുഷ്ടമായ, നീരസം പൂണ്ട, അസംതൃപ്തിയുള്ള, മനസ്സുമടുത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക