1. Disposable

    ♪ ഡിസ്പോസബൽ
    1. വിശേഷണം
    2. കളയത്തക്ക
    3. ഒരു തവണ ഉപയോഗിച്ചിട്ട് കളയാനുളള
  2. Disposable income

    1. നാമം
    2. റ്റാക്സിനും ചെലവിനും ശേഷം ബാക്കി വരുന്ന പണം
  3. Man proposes but god disposes

    ♪ മാൻ പ്രപോസിസ് ബറ്റ് ഗാഡ് ഡിസ്പോസിസ്
    1. ഭാഷാശൈലി
    2. മനുഷ്യൻ ഒന്നു ചിന്തിക്കുന്നു, ദൈവം മറ്റൊന്നും
    3. ഒരാളുടെ ജയപരാജയങ്ങൾ വിധി തീരുമാനിക്കുന്നു
  4. Waste disposal

    1. നാമം
    2. മാലിന്യ നിർമാർജ്ജനം
  5. Dispose

    ♪ ഡിസ്പോസ്
    1. ക്രിയ
    2. തീരുമാനിക്കുക
    3. ക്രമീകരിക്കുക
    4. ക്രമപ്പെടുത്തുക
    5. നിശ്ചയിക്കുക
    6. വിധിക്കുക
    7. വകതിരിച്ചു വയ്ക്കുക
    8. ബാദ്ധ്യത തീർക്കുക
    9. തയ്യാറാവുക
    10. മനസ്സു ചായുക
    11. പ്രവണത കാട്ടുക
  6. Disposal

    ♪ ഡിസ്പോസൽ
    1. നാമം
    2. വിനിമയം
    3. നീക്കം ചെയ്യൽ
    4. നിർവ്വഹണം
    5. വിക്രയം
    6. ക്രമപ്പെടുത്തൽ
    7. അധീനത
  7. Disposed

    ♪ ഡിസ്പോസ്ഡ്
    1. വിശേഷണം
    2. താൽപര്യഭാവമുള്ള
    3. മനോഭാവമുള്ള
    4. മനസ്സുള്ള
    5. തയ്യാറായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക