-
Disposal
♪ ഡിസ്പോസൽ- നാമം
-
വിനിമയം
-
നീക്കം ചെയ്യൽ
-
നിർവ്വഹണം
-
വിക്രയം
-
ക്രമപ്പെടുത്തൽ
-
അധീനത
-
Man proposes but god disposes
♪ മാൻ പ്രപോസിസ് ബറ്റ് ഗാഡ് ഡിസ്പോസിസ്- ഭാഷാശൈലി
-
മനുഷ്യൻ ഒന്നു ചിന്തിക്കുന്നു, ദൈവം മറ്റൊന്നും
-
ഒരാളുടെ ജയപരാജയങ്ങൾ വിധി തീരുമാനിക്കുന്നു
-
Waste disposal
- നാമം
-
മാലിന്യ നിർമാർജ്ജനം
-
Disposable income
- നാമം
-
റ്റാക്സിനും ചെലവിനും ശേഷം ബാക്കി വരുന്ന പണം
-
Dispose
♪ ഡിസ്പോസ്- ക്രിയ
-
തീരുമാനിക്കുക
-
ക്രമീകരിക്കുക
-
ക്രമപ്പെടുത്തുക
-
നിശ്ചയിക്കുക
-
വിധിക്കുക
-
വകതിരിച്ചു വയ്ക്കുക
-
ബാദ്ധ്യത തീർക്കുക
-
തയ്യാറാവുക
-
മനസ്സു ചായുക
-
പ്രവണത കാട്ടുക
-
Disposable
♪ ഡിസ്പോസബൽ- വിശേഷണം
-
കളയത്തക്ക
-
ഒരു തവണ ഉപയോഗിച്ചിട്ട് കളയാനുളള
-
Disposed
♪ ഡിസ്പോസ്ഡ്- വിശേഷണം
-
താൽപര്യഭാവമുള്ള
-
മനോഭാവമുള്ള
-
മനസ്സുള്ള
-
തയ്യാറായ