1. Dispute

    ♪ ഡിസ്പ്യൂറ്റ്
    1. -
    2. മത്സരിക്കുക
    3. വ്യവഹരിക്കുക
    1. നാമം
    2. തർക്കം
    3. വാദപ്രതിവാദം
    4. വിവാദം
    5. വാഗ്വാദം
    6. വാദകോലാഹലം
    1. ക്രിയ
    2. വാദിക്കുക
    3. തർക്കിക്കുക
    4. വിവാദം നടത്തുക
    5. ചോദ്യം ചെയ്യുക
    6. കലഹിക്കുക
    7. കലശൽ
  2. Beyond dispute

    ♪ ബിാൻഡ് ഡിസ്പ്യൂറ്റ്
    1. വിശേഷണം
    2. തർക്കാതീതമായ
    3. തർക്കമില്ലാത്ത
  3. Be under dispute

    ♪ ബി അൻഡർ ഡിസ്പ്യൂറ്റ്
    1. ക്രിയ
    2. തർക്കത്തിലാവുക
  4. In dispute

    ♪ ഇൻ ഡിസ്പ്യൂറ്റ്
    1. വിശേഷണം
    2. തർക്കത്തിലുള്ള
  5. To dispute

    ♪ റ്റൂ ഡിസ്പ്യൂറ്റ്
    1. ക്രിയ
    2. തർക്കിക്കുക
  6. Verbal dispute

    ♪ വർബൽ ഡിസ്പ്യൂറ്റ്
    1. നാമം
    2. വാക്ക്തർക്കം
  7. Disputant

    1. നാമം
    2. വാദത്തിലോ തർക്കത്തിലോ ഏർപ്പെട്ട ആൾ
  8. Disputation

    ♪ ഡിസ്പ്യൂറ്റേഷൻ
    1. നാമം
    2. തർക്കം
    3. വാഗ്വാദം
  9. Disputable

    ♪ ഡിസ്പ്യൂറ്റബൽ
    1. വിശേഷണം
    2. താർക്കികമായ
    3. വ്യാവഹാരികമായ
    4. വിവാദപരമായ
    5. തർക്കം നിലനിൽക്കുന്ന
    6. വാദപ്രതിവാദപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക