1. disquiet

    ♪ ഡിസ്ക്വയറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്വസ്ഥത, സ്വൈരക്കേട്, ആധി, ആകുലത, വ്യാകുലത
    1. verb (ക്രിയ)
    2. സ്വൈരക്കേടനുഭവപ്പെടുത്തുക, അസ്വസ്ഥമാക്കുക, മാനസികമായി ഇളക്കിമറിക്കുക, ഉലയ്ക്കുക, സംഭ്രാന്തമാക്കുക
  2. disquieted

    ♪ ഡിസ്ക്വയറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസ്വസ്ഥനായ, പ്രക്ഷൂബ്ധനായ, ആകുലനായ, മനസ്സുകലങ്ങിയ, താറുമാറായ
    3. ഉൽക്കണ്ഠയുള്ള, വനുസ്, ചിന്താകുലമായ, അകാരണമായി ഉൽക്കണ്ഠപ്പെടുന്ന, ആകുലനായ
    4. ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത
    1. phrase (പ്രയോഗം)
    2. ക്ഷോഭിച്ച, ക്ഷുബ്ധ, ക്ഷുഭിത, മനഃക്ഷോഭമുള്ള, ചലിത
    3. ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത
  3. disquiet-tude

    ♪ ഡിസ്ക്വയറ്റ്-റ്റ്യൂഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്വസ്ഥത, സ്വൈരക്കേട്, ആധി, ആകുലത, വ്യാകുലത
  4. disquieting

    ♪ ഡിസ്ക്വയറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉഗ്രം, അതിഘോരമായ, ഭീഷണം, ഘോരം, ഭയങ്കര
    3. ഭയപ്പെടുത്തുന്ന, പരിഭ്രമജനകമായ, ആശങ്കപ്പെടുത്തുന്ന, ഭയങ്കരമായ, ആപദ്സൂചന നൽകുന്ന
    4. ദുഃഖമുളവാക്കുന്ന, ശോകാവഹമായ, വേദനയുണ്ടാക്കുന്ന, വിഷമിപ്പിക്കുന്ന, താറുമാറാക്കുന്ന
    5. അസ്വസ്ഥതയുളവാക്കുന്ന, ശല്യപ്പെടുത്തുന്ന, ഉപദ്രവകരമായ, ഉപഘാത, ഉപഘാതക
    6. കൊടുംഭീതി ജനിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, ഭീതി വിതയ്ക്കുന്ന, ഭീതിദ, ഭീതിജനകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക