- adjective (വിശേഷണം)
ദുഷ്കീർത്തിയുള്ള, ചീത്തപ്പേരുള്ള, അപഖ്യാതിയുള്ള, കളങ്കി, കളങ്കിത
മാന്യമല്ലാത്ത, വൃത്തിയും വെടിപ്പുമില്ലാത്ത, പ്രാകൃതമായ, വിലക്ഷണമായ, ക്ഷുദ്രമായ
- noun (നാമം)
ദുഷ്കീർത്തി, അപകീർത്തി, കുഖ്യാതി, കുപ്രഥ, കുപ്രസിദ്ധി
- phrasal verb (പ്രയോഗം)
മോശമായി ചിന്തിക്കുക, വിശ്വസിക്കാതിരിക്കുക, കളങ്കപ്പെടുത്തുക, വെറുക്കുക, മാനഹാനി വരുത്തുക
- verb (ക്രിയ)
അപകീർത്തിയുണ്ടാക്കുക, മാനഹാനി വരുത്തുക, അനാദരിക്കുക, പരാകരിക്കുക, അവമാനപ്പെടുത്തുക
മാനക്കേടുവരുത്തുക, നാണംകെടുത്തുക, മാനഹാനി വരുത്തുക, ലജ്ജിപ്പിക്കുക, കളങ്കപ്പെടുത്തുക
മാനഹാനി വരുത്തുക, അനാദരിക്കുക, അപകീർത്തിപ്പെടുത്തുക, അവമാനിക്ക, മാനം കെടുത്തുക