1. disrespect

    ♪ ഡിസ്റിസ്പെക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹുമാനമില്ലായ്മ, അനാദരവ്, അനാദരം, അസംഭാവന, അവമതി
    3. അനാദരവ്, അപമര്യാദ, അവമര്യാദ, മര്യാദാതിക്രമം, പാരുഷ്യം
  2. disrespectful

    ♪ ഡിസ്റിസ്പെക്ട്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവിനീതമായ, നിന്ദയുള്ള, അനാദരവുള്ള, നിർമ്മര്യാദമായ, വിക്രുഷ്ട
  3. show disrespect

    ♪ ഷോ ഡിസ്റിസ്പെക്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അമിതസ്വാതന്ത്യ്രം പ്രകടിപ്പിക്കുക, ദുഃസ്വാതന്ത്യ്രം കാട്ടുക, കൂടുതൽ സ്വാതന്ത്യ്രമെടുക്കുക, അതിപരിചയം ഭാവിക്കുക, മടുപ്പിക്കുന്ന തരത്തിൽ അടുപ്പം കാണിക്കുക
  4. treat disrespectfully

    ♪ ട്രീറ്റ് ഡിസ്റിസ്പെക്ട്ഫുളി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊച്ചാക്കുക, നിസ്സാരമാക്കുക, പിഴുക്കുക, അപമാനിക്കുക, നമ്രീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക