1. dissatisfied

    ♪ ഡിസാറ്റിസ്ഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസംതൃപ്ത, അകൃതകൃത്യ, തൃപ്തിവരാത്ത, വിതുഷ്ട, തൃപ്തിയില്ലാത്ത
  2. dissatisfy

    ♪ ഡിസാറ്റിസ്ഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരാശപ്പെടുത്തുക, ആശാഭംഗപ്പെടുത്തുക, വ്യാഹനിക്കുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക
    3. കയ്ക്കുക, കശക്കുക, കയ്പ് അനുഭവപ്പെടുക, ചവർക്കുക, തവർക്കുക
    4. ഇച്ഛാഭംഗം വരുത്തുക, മോഹഭംഗം വരുക, ആശാഭംഗം വരുക, അലട്ടുക, ദേഷ്യം വരുത്തുക
  3. dissatisfying

    ♪ ഡിസാറ്റിസ്ഫയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൃപ്തികരമല്ലാത്ത, അതൃപ്തികരമായ, നിരാശാജനകമായ, നിരാശപ്പെടുത്തുന്ന, അനാശാസ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക