1. dissect

    ♪ ഡിസെക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഛേദിക്കുക, കീറുക, മുറിക്കുക, ശസ്ത്രക്രിയ ചെയ്ക, വേർപെടുത്തി പരിശോധനിക്കുക
    3. അപഗ്രഥിക്ക, വിശകലനം ചെയ്യുക, അപഗ്രഥിച്ചു പഠനം നടത്തുക, വ്യവച്ഛേദിക്കുക, പരിശോധനിക്കുക
  2. dissection

    ♪ ഡിസെക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശവഛേദം, കീറിമുറിക്കൽ, ആലുഞ്ചനം, അറുത്തുകീറൽ, ഛാദനം
    3. കീറിമുറിച്ചുള്ള പരിശോധന, ഇഴകീറിപരിശോധന, കീറിപ്പരിശോധിക്കൽ, ഇഴ കീറിപ്പരിശോധിക്കൽ, വ്യവഛേദിക്കൽ
  3. subject for dissection

    ♪ സബ്ജെക്ട് ഫോർ ഡിസെക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മൃതദേഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക