അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
dissemble
♪ ഡിസെംബിൾ
src:ekkurup
verb (ക്രിയ)
മറച്ചുവയ്ക്കുക, കപടവേഷം ധരിക്കുക, യഥാർത്ഥസ്വഭാവം മറച്ചുപിടിക്കുക, നടിക്കുക, ഭാവിക്കുക
dissembler
♪ ഡിസെംബ്ലർ
src:ekkurup
noun (നാമം)
കപടവേഷധാരി, കപടനാട്യക്കാരൻ, നുണയൻ, നുണപറയുന്നയാൾ, അസത്യവാദി
dissembling
♪ ഡിസെംബ്ലിംഗ്
src:ekkurup
adjective (വിശേഷണം)
ഇരട്ടമുഖമുള്ള, ദ്വിമുഖ, കപടമുഖമുള്ള, കുടിലമായ, ഇരട്ടത്താപ്പ് പ്രയോഗിക്കുന്ന
ആത്മവഞ്ചകനായ, കപടനാട്യക്കാരനായ, കപടവേഷധാരിയായ, പുണ്യവാളനായിനടിക്കുന്ന, വിശുദ്ധഭാവമുള്ള
വഞ്ചകമായ, വഞ്ചനയുള്ള, ജാലക, കബളിപ്പിക്കുന്ന, ചതിക്കുന്ന
noun (നാമം)
കപടം, യഥാർത്ഥസ്വഭാവം മറച്ചുപിടിക്കൽ, കള്ളവേഷംകെട്ടൽ, തട്ടിപ്പ്, വഞ്ചന
ഭാവിക്കൽ, നാട്യം, കപടഭാവം, വേഷം, നടിപ്പ്
dissemble-ing
♪ ഡിസെംബിൾ-ഇംഗ്
src:ekkurup
adjective (വിശേഷണം)
കള്ള, കള്ളം പറയുന്ന, കള്ളം പറയുന്ന സ്വഭാവമുള്ള, ആനൃത, കള്ളം പറയുന്ന ശീലമുള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക