1. dissidence

    ♪ ഡിസിഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭിന്നാഭിപ്രായം, യോജിപ്പില്ലായ്മ, വിയോജിപ്പ്, അഭിപ്രായവ്യത്യാസം, വിസമ്മതം
  2. dissident

    ♪ ഡിസിഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യോജിക്കാത്ത, വിമതനായ, വിസംഗത, വിമത, ഭൂരിപക്ഷാഭിപ്രായത്തിനെതിരു നിൽക്കുന്ന
    1. noun (നാമം)
    2. വിമതൻ, എതിർക്കുന്നവൻ, ഭിന്നാഭിപ്രായമുള്ള ആൾ, ഭിന്നമതി, വിസംവാദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക