1. dissipated

    ♪ ഡിസിപ്പേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൂഷിതമായ, ദുർവൃത്തമായ, അഴിഞ്ഞാടിയ, സദാചാരമില്ലാത്ത, ദുരാചാരങ്ങളിൽ ആമഗ്നമായ
  2. dissipate

    ♪ ഡിസിപ്പേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇല്ലാതാകുക, മറഞ്ഞുപോകുക, അന്തർധാനം ചെയ്യുക, അപ്രത്യക്ഷമാവുക, തിരോധാനം ചെയ്ക
    3. ധൂർത്തടിക്കുക, ധൂളിമാനം ചെയ്യുക, ചിതറിക്കുക, ധാരാളിത്തം കാട്ടി നശിപ്പിക്കുക, പലവഴിക്കു നശിപ്പിക്കുക
  3. dissipation

    ♪ ഡിസിപ്പേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർനടത്ത, പരിമാറ്റം, അമിതവിഷയാസക്തി, കാമാസക്തി, വിഷയപ്രസംഗം
    3. ദുർവ്യയം, ധൂർത്ത്, നഷ്ടമാക്കൽ, അപവ്യയം, സുഖലോലുപജീവിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക