1. dissociate

    ♪ ഡിസോഷിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തമ്മിൽപിരിക്കുക, വേർപെടുത്തുക, വിനിയോഗിക്കുക, വേറാക്കുക, വിയോജിപ്പിക്കുക
  2. dissociate oneself from

    ♪ ഡിസോഷിയേറ്റ് വൺസെൽഫ് ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരു ബന്ധവുമില്ലെന്നു പ്രഖ്യാപിക്കുക, സ്വയം വിട്ടുപോകുക, ബന്ധം വേർപെടുത്തുക, അകന്നുനിൽക്കുക, വിഘടിച്ചുമാറുക
    3. ഉത്തരവാദിത്വം നിഷേധിക്കുക, തള്ളിപ്പറയുക, വിയോജിക്കുക, യോജിക്കാതിരിക്കുക, നിരാകരിക്കുക
  3. dissociation

    ♪ ഡിസോഷിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വേർപിരിക്കൽ, വേർപാട്, വിടിർവ്, വിയോഗം, വേർപെടുത്തൽ
  4. dissociated

    ♪ ഡിസോഷിയേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേർപെടുത്തപ്പെട്ട, വിശ്ലിഷ്ടം വിച്ഛിന്ന, വേറാക്കപ്പെട്ട, വിയുക്തം, വിപ്രയുക്ത
    3. സ്വത്രന്ത, വെവ്വേറെയുള്ള, വിഭിന്നമായ, യാതൊരുബന്ധവുമില്ലാത്ത, വേറിട്ടുനില്‍ക്കുന്ന
    4. സംബന്ധമില്ലാത്ത, വേറിട്ടുനില്‍ക്കുന്ന, അന്യോന്യബന്ധമില്ലാത്ത, പരപസ്പരബന്ധമില്ലാത്ത, ബന്ധമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക