അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
dissolution
♪ ഡിസലൂഷൻ
src:ekkurup
noun (നാമം)
സഭ പിരിച്ചുവിടൽ, കാലാവധിതീരൽ, വിരാമം, വിച്ഛേദം, നിറുത്ത്
ലയനം, ലയിക്കൽ, സംലയം, സംലയനം, അലിഞ്ഞുചേരൽ
വിഘടനം, ശിഥിലീകരണം, തകർച്ച, ജീർണ്ണത, വീഴ്ച
ദുർനടത്ത, പരിമാറ്റം, അമിതവിഷയാസക്തി, കാമാസക്തി, വിഷയപ്രസംഗം
dissolute
♪ ഡിസോള്യൂട്ട്
src:ekkurup
adjective (വിശേഷണം)
സദാചാരമില്ലാത്ത, ദുർവൃത്തമായ, ദുരാചാരനായ, സദാചാരനിഷ്ഠയില്ലാത്ത, ദൂഷിതമായ
dissolutely
♪ ഡിസോള്യൂട്ട്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
സാഹസികമായി, അനിയന്ത്രിതമായി, നിയന്ത്രണമില്ലാതെ, സദാചാരനിഷ്ഠയില്ലാതെ, കണ്ടമാനം
dissoluteness
♪ ഡിസോള്യൂട്ട്നസ്
src:ekkurup
noun (നാമം)
ദുർനടത്ത, പരിമാറ്റം, അമിതവിഷയാസക്തി, കാമാസക്തി, വിഷയപ്രസംഗം
അഴിമതി, അസാന്മാർഗ്ഗികത, പിഴവഴി, വിപഥം, തെറ്റായ വഴി
ദുർനടത്ത, പരിമാറ്റം, അമിതവിഷയാസക്തി, കാമാസക്തി, വിഷയപ്രസംഗം
താന്തോന്നിത്തം, തോന്നിയവാസം, സ്വച്ഛാനുവർത്തനം, സ്വേച്ഛാനുസാരവൃത്തി, നിരങ്കുശത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക