1. dissolvent

    ♪ ഡിസോൾവന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ലായനി
  2. dissolve into, dissolve in

    ♪ ഡിസോൾവ് ഇൻടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വഴിമാറിക്കൊടുക്കുക, ഒരു ശക്തമായ വികാരത്തിന് വഴിമാറിക്കൊടുക്കുക, പൊട്ടിത്തെറിക്കുക, വികാരവിക്ഷുബ്ധമാകുക, വികാരത്തിനടിപ്പെടുക
  3. dissolved impurities

    ♪ ഡിസോൾവ്ഡ് ഇംപ്യൂറിറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. മാലിന്യങ്ങൾ
  4. dissolve

    ♪ ഡിസോൾവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലിയുക, ലയിക്കുക, വിലയിക്കുക, ലായനിയാകുക, പതയുക
    3. മറയുക, അപ്രത്യക്ഷമാവുക, കാണാതാവുക, വലിയുക, പോകുക
    4. വിഘടിക്കുക, ചിന്നുക, പിരിഞ്ഞുപോകുക, കൂട്ടംപിരിയുക, ചിതറുക
    5. പിരിച്ചുവിടുക, അംഗീകാരം റദ്ദാക്കുക, പ്രവർത്തനം അവസാനിപ്പിക്കുക, അടച്ചുപൂട്ടുക, പൂട്ടിക്കെട്ടുക
    6. ഇല്ലായ്മ ചെയ്യുക, റദ്ദാക്കുക, റദ്ദുചെയ്ക, വ്യർത്ഥമാക്കുക, നിഷ്ഫലമാക്കുക
  5. dissolve one's marriage

    ♪ ഡിസോൾവ് വൺസ് മാരേജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിവാഹബന്ധം വേർപെടുത്തുക, വിവാഹമോചിതമാകുക, നൂലറുക, ഭാര്യാഭർത്താക്കന്മാർ തമ്മിൽ പിരിയുക, ഉപേക്ഷിക്കുക
  6. dissolve into laughter

    ♪ ഡിസോൾവ് ഇൻടു ലാഫ്റ്റർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആർക്കുക, കൂക്കിയാർക്കുക, അട്ടഹസിക്കുക, കൂട്ടച്ചിരിയിലാകുക, പൊട്ടിച്ചിരിക്കുക
    1. verb (ക്രിയ)
    2. ചിരിക്കുക, ചിളിക്കുക, വാളുക, കുലുങ്ങിച്ചിരിക്കുക, ശബ്ദമുണ്ടാക്കാതെ ചിരിക്കുക
  7. dissolving

    ♪ ഡിസോൾവിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലയനം, ലയിക്കൽ, സംലയം, സംലയനം, അലിഞ്ഞുചേരൽ
    1. verb (ക്രിയ)
    2. ക്ഷയിച്ചുവരുന്ന, ക്ഷയിച്ചുകൊണ്ടിരിക്കുന്ന, ക്ഷയി, ക്ഷയോന്മുഖ, പതന
  8. dissolved

    ♪ ഡിസോൾവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദ്രവ, ദ്രാവക, ദ്രവമായ, ഒഴുകാനും ആകൃതി മാറ്റാനും കഴിവുള്ള, നിര്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക