1. Dissolving

    ♪ ഡിസോൽവിങ്
    1. ക്രിയ
    2. ദ്രവിപ്പിക്കുക
    3. അലിയിക്കുക
  2. Dissolved impurities

    ♪ ഡിസാൽവ്ഡ് ഇമ്പ്യുററ്റീസ്
    1. നാമം
    2. മാലിന്യങ്ങൾ
  3. Dissolve

    ♪ ഡിസാൽവ്
    1. ക്രിയ
    2. അവസാനിപ്പിക്കുക
    3. ദ്രവിപ്പിക്കുക
    1. -
    2. ക്ഷയിക്കുക
    3. അലിയുക
    1. ക്രിയ
    2. പിരിച്ചുവിടുക
    3. അലിയിക്കുക
    4. ഉരുക്കുക
    5. ജലത്തിലും മറ്റും കലക്കുക
    6. വിഘടനം ചെയ്യുക
    7. സംശയം തീർക്കുക
    8. സഭ പിരിച്ചുവിടുക
    1. -
    2. കലങ്ങുക
  4. Dissolved

    ♪ ഡിസാൽവ്ഡ്
    1. വിശേഷണം
    2. അലിഞ്ഞ
  5. Dissolvent

    1. വിശേഷണം
    2. അലിയിക്കുന്ന
    1. നാമം
    2. ലായനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക