അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
dissonant
♪ ഡിസോണന്റ്
src:ekkurup
adjective (വിശേഷണം)
അപസ്വരമായ, സ്വരച്ചേർച്ചയില്ലാത്ത, ശ്രുതിചേരാത്ത, അപശ്രുതിയുള്ള, രേപ
പൊരുത്തപ്പെടാത്ത, അസംഗതം, വിരുദ്ധം, അസദൃശ, അനനുരൂപമായ
dissonance
♪ ഡിസോണൻസ്
src:ekkurup
noun (നാമം)
ചിലപ്പ്, ചിലമ്പൽ, ഇരമ്പൽ, ശബ്ദകോലാഹലം, അപസ്വരം
അപസ്വരം, അവസ്വരം, സ്വരഭംഗം, സ്വരച്ചേർച്ചയില്ലായ്മ, അപശ്രുതി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക