1. Distil

    ♪ ഡിസ്റ്റിൽ
    1. ക്രിയ
    2. ശുദ്ധിചെയ്യുക
    3. സത്തെടുക്കുക
    4. വാറ്റുക
    5. സ്വേദനം ചെയ്യുക
    6. സാരാംശം കൈക്കൊള്ളുക
    7. ദ്രാവകം ആവിയാക്കി തണുപ്പിച്ചു ശുദ്ധീകരിക്കുക
    8. തുളളിതുളളിയായി വീഴ്ത്തുക
    9. ദ്രാവകം ആവിയാക്കി തണുപ്പിച്ച് ശുദ്ധീകരിക്കുക
  2. Distill

    ♪ ഡിസ്റ്റിൽ
    1. ക്രിയ
    2. സത്തെടുക്കുക
    3. വാറ്റുക
  3. Distiller

    ♪ ഡിസ്റ്റിലർ
    1. നാമം
    2. വാറ്റുകാരൻ
  4. Distilled

    ♪ ഡിസ്റ്റിൽഡ്
    1. -
    2. വാറ്റിയെടുത്ത
    1. വിശേഷണം
    2. വാറ്റപ്പെട്ട
  5. To distil

    ♪ റ്റൂ ഡിസ്റ്റിൽ
    1. ക്രിയ
    2. വാറ്റുക
  6. Distilling

    ♪ ഡിസ്റ്റിലിങ്
    1. വിശേഷണം
    2. വാറ്റാനുപയോഗിക്കുന്ന
  7. Distillation

    ♪ ഡിസ്റ്റലേഷൻ
    1. -
    2. ശുദ്ധീകരണം
    1. ക്രിയ
    2. വാറ്റിയെടുക്കൽ
    1. നാമം
    2. സ്വേദനം
    3. വാറ്റൽ
    4. കാച്ചിയെടുക്കൽ
    1. ക്രിയ
    2. വാറ്റ്
  8. Distilled drug

    ♪ ഡിസ്റ്റിൽഡ് ഡ്രഗ്
    1. നാമം
    2. കഷായം
  9. Distilled water

    ♪ ഡിസ്റ്റിൽഡ് വോറ്റർ
    1. നാമം
    2. സ്വേദിതജലം
  10. Distilling vessel

    ♪ ഡിസ്റ്റിലിങ് വെസൽ
    1. നാമം
    2. വാറ്റുപാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക