1. distinguish

    ♪ ഡിസ്റ്റിംഗ്വിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേർതിരിക്കുക, വ്യതിരിക്തമാക്കുക, വിവേചിക്കുക, വേർതിരിച്ചു കാണിക്കുക, വ്യത്യാസം പറയുക
    3. വേർതിരിച്ചറിയുക, തിരിച്ചറിയുക, ദർശിക്കുക, വിവേചിക്ക, കാണുക
    4. വേർതിരിക്കുക, വേർപെടുത്തുക, വ്യതിരിക്തമാക്കുക, വ്യത്യസ്തമാക്കുക, കൂട്ടത്തിൽനിന്നു മാറ്റിനിറുത്തുക
  2. distinguished

    ♪ ഡിസ്റ്റിംഗ്വിഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശിഷ്ട, സമുന്നതനായ, പ്രശസ്ത, സദർ, ശ്രേഷ്ഠമായ
  3. distinguishing

    ♪ ഡിസ്റ്റിംഗ്വിഷിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേർതിരിച്ചു കാട്ടുന്ന, വ്യതിരിക്ത, പ്രഭേദക, പ്രത്യേകമായ, വേർതിരിച്ചു കാണാവുന്ന
  4. distinguishable

    ♪ ഡിസ്റ്റിംഗ്വിഷബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേർതിരിച്ചറിയാവുന്ന, വ്യവച്ഛേദ്യ, വകതിരിച്ചറിയാവുന്ന, കാണാവുന്ന, പ്രത്യേകം അറിയാവുന്ന
  5. distinguishing mark

    ♪ ഡിസ്റ്റിംഗ്വിഷിംഗ് മാർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വേർതിരിച്ചറിയാനുള്ള അടയാളം
  6. distinguish oneself

    ♪ ഡിസ്റ്റിംഗ്വിഷ് വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ബഹുമാനത്തിന് അർഹത നേടുക, ഉത്കർഷം പ്രാപിക്കുക, സമുന്നതനാകുക, ജീവിതവിജയം നേടുക, വീറുക
  7. distinguish from

    ♪ ഡിസ്റ്റിംഗ്വിഷ് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താരതമ്യം ചെയ്യുക, താരതമ്യപ്പെടുത്തുക, ചേർത്തുപരിശോധിക്കുക, സാദൃശ്യപ്പെടുത്തുക, തുലനം ചെയ്ക
  8. easily distinguishable

    ♪ ഈസിലി ഡിസ്റ്റിംഗ്വിഷബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുവ്യക്തമായ, സ്പഷ്ടമായ, സുനിർവചിതമായ, നിർദ്ധാരിത, വ്യക്തമായി നിർവ്വചിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക