-
Distinguishing
♪ ഡിസ്റ്റിങ്ഗ്വിഷിങ്- വിശേഷണം
-
വ്യതിരിക്തമായ
-
വിവേചനപരമായ
-
Distinguishing mark
♪ ഡിസ്റ്റിങ്ഗ്വിഷിങ് മാർക്- നാമം
-
വേർതിരിച്ചറിയാനുള്ള അടയാളം
-
Distinguish
♪ ഡിസ്റ്റിങ്ഗ്വിഷ്- ക്രിയ
-
വേർതിരിക്കുക
-
വിവേചിക്കുക
-
തിരിച്ചറിയുക
-
വേർതിരിച്ചറിയുക
-
വ്യത്യാസം കണ്ടെത്തുക
-
ഭേദം കാണിക്കുക
-
വ്യതിരിക്തമാക്കുക
-
സ്വയം പ്രമുഖനാക്കുക
-
എടുത്തുകാട്ടുക
-
ഭേദം കാണുക
-
Distinguished
♪ ഡിസ്റ്റിങ്ഗ്വിഷ്റ്റ്- വിശേഷണം
-
സമുന്നതനായ
-
സമുന്നനായ
-
വിശ്രുതമായ
-
ബഹുമാന്യമായ
-
ബഹുമാന്യനായ
-
വിശിഷ്ടമായ
-
പ്രശസ്തമായ