1. distorted

    ♪ ഡിസ്റ്റോർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോടിയ, വക്രമായ, വികൃതമാക്കപ്പെട്ട, വക്രമാക്കപ്പെട്ട, വികല
    3. വളച്ചൊടിച്ച, വക്രീകരിച്ച, തെറ്റായി അവതിരിപ്പിക്കപ്പെട്ട, വികൃതമാക്കപ്പെട്ട, അർത്ഥവ്യത്യാസം വരുത്തപ്പെട്ട
  2. distortion

    ♪ ഡിസ്റ്റോർഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുരാകൃതി, അംഗവെെകല്യം, രൂപവെെകൃതം, വിലക്ഷണത, ദുർഘടന
    3. വെെകല്യം, അംഗഭംഗം, വെെരൂപ്യം, വിരൂപത, ഹലം
    4. വികൃതാനുകരണം, പരിഹാസ്യമായ പ്രതികൃതി, ഹാസ്യാനുകരണം, തെറ്റായി അവതരിപ്പിക്കൽ, വളച്ചൊടിക്കൽ
    5. വെെകൃതം, പ്രൃതിവിരുദ്ധത, കുടിലത, വളച്ചുതിരിക്കൽ, വളച്ചൊടിക്കൽ
    6. വക്രീകരിക്കൽ, വളച്ചൊടിക്കൽ, വികൃതാനുകരണം, പരിഹാസ്യമായ പ്രതികൃതി, അതിവികൃതി
  3. distort

    ♪ ഡിസ്റ്റോർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചുക്കിച്ചുളിയിക്കുക, ചുളുക്കുണ്ടാക്കുക, വികൃതമാക്കുക, ചുളുക്കുക, പരുപരുപ്പാക്കുക
    1. verb (ക്രിയ)
    2. കലർപ്പുകൂട്ടുക, മായംചേർക്കുക, ദുഷിപ്പിക്കുക, മലിനമാക്കുക, ദുർബ്ബലമാക്കുക
    3. വളയ്ക്കുക, തിരിക്കുക, വളച്ചുതിരിക്കുക, വിരൂപമാക്കുക, വളച്ച് ആകൃതിഭേദം വരുത്തുക
    4. കള്ളം കാണിക്കുക, കൃത്രിമം കാണിക്കുക, വ്യാജരേഖ ചമയ്ക്കുക, പ്രമാണംതിരുത്തുക, കൃത്രിമരേഖയുണ്ടാക്കുക
    5. വളയ്ക്കുക, വണക്കുക, വഴക്കുക, വക്രമാക്കുക, വളവുള്ളതാക്കുക
    6. പക്ഷപാതം കാണിക്കുക, മുൻധാരണ വച്ചുപുലർത്തുക, മുൻവിധി നടത്തുക, മുൻകൂർ വിധിനിശ്ചയിക്കുക, കാര്യം അറിയുംമുമ്പു തീർപ്പുകല്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക