- adjective (വിശേഷണം)
മനസ്സുചിതറിയ, ശ്രദ്ധതെറ്റിയ, ശ്രദ്ധവ്യതിചലിച്ച, അന്യമനസ്ക, വിമനസ്ക
- noun (നാമം)
ശ്രദ്ധവ്യതിചലിക്കൽ, ശ്രദ്ധപതറിപ്പോകൽ, ശ്രദ്ധതെറ്റൽ, ശ്രദ്ധചിതറൽ, വ്യതിചലനം
വിനോദം, നേരംപോക്ക്, കളി, തമാശ, രാം
ഉന്മാദം, ഉന്മത്തത, വിവശത, ചിത്തക്ഷോഭം, ചിത്തവിഭ്രാന്തി
- adjective (വിശേഷണം)
ശദ്ധ വ്യതിചലിപ്പിക്കുന്ന, ശ്രദ്ധപതറിക്കുന്ന, ഏകാഗ്രത കെടുത്തുന്ന, ശല്യപ്പെടുത്തുന്ന, സമാധാനം കെടുത്തുന്ന
- adverb (ക്രിയാവിശേഷണം)
ഭ്രാന്തമായി, തീവ്രമായി, തീക്ഷ്ണമായി, പ്രചണ്ഡമായി, ആവേശത്തോടെ
- verb (ക്രിയ)
ശ്രദ്ധ വ്യതിചലിപ്പിക്കുക, ശ്രദ്ധ തിരിച്ചുവിടുക, മനസ്സു തെറ്റിക്കുക, ശ്രദ്ധതിരിക്കുക, ശ്രദ്ധ പതറിക്കുക
- adjective (വിശേഷണം)
ഉന്മത്തമായ, മൂർച്ഛാവത്തായ, സംഭ്രാന്തമായ, അത്യധികം ആകുലമായ, വാതോന്മാദമുള്ള