- 
                    Distress♪ ഡിസ്റ്റ്റെസ്- നാമം
- 
                                വൈഷമ്യം
- 
                                ദുരിതം
- 
                                ഉൽക്കടവ്യഥ
- 
                                തീവ്രദുഃഖം
- 
                                അപകടാവസ്ഥ
- 
                                ശാരീരിക തളർച്ച
- 
                                വേദന
- 
                                ദുരവസ്ഥ
- 
                                അരിഷ്ടത
 - ക്രിയ
- 
                                അസഹ്യപ്പെടുത്തുക
- 
                                ക്ലേശിപ്പിക്കുക
 
- 
                    Distressed♪ ഡിസ്റ്റ്റെസ്റ്റ്- വിശേഷണം
- 
                                സംതപ്തനായി
- 
                                ദുഃഖമുളവാക്കുന്ന
- 
                                ശോകാവഹമായ
 
- 
                    Distressing♪ ഡിസ്റ്റ്റെസിങ്- വിശേഷണം
- 
                                പരിതാപകരമായ
- 
                                ദുരിതപൂർണ്ണമായ
- 
                                അസഹ്യപ്പെടുത്തുന്ന
 
- 
                    In distress♪ ഇൻ ഡിസ്റ്റ്റെസ്- ക്രിയ
- 
                                കുഴപ്പത്തിലാവുക