1. distress

    ♪ ഡിസ്ട്രസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ലേശം, അഭ്യമിതം, ഉൽക്കടവ്യഥ, മനോവ്യഥ, തീവ്രദുഃഖം
    3. അടിയന്തിരഘട്ടം, അപകടാവസ്ഥ, വിപത്ത്, വിപദം, കണ്ഠപാശം
    4. ക്ലേശം, ദുരിതം, കഷ്ടപ്പാട്, പാടുംദുരിതവും, ഇല്ലായ്മ
    1. verb (ക്രിയ)
    2. ഉൽക്കടവ്യഥയുണ്ടാക്കുക, തീവ്രദുഃഖത്തിനു കാരണമാകുക, വേദനയുണ്ടാക്കുക, ദുരിതമയമാക്കുക, ദുസ്സഹമാക്കുക
  2. distressing

    ♪ ഡിസ്ട്രസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഃഖമുളവാക്കുന്ന, ശോകാവഹമായ, വേദനയുണ്ടാക്കുന്ന, വിഷമിപ്പിക്കുന്ന, താറുമാറാക്കുന്ന
  3. distressed

    ♪ ഡിസ്ട്രസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഷ്ടാവസ്ഥയിലുള്ള, കഷ്ടാൽകഷ്ടതരമായ, ദുഃഖ, ദുഃഖിത, ദുരിതം നിറഞ്ഞ
    3. അമ്പരന്ന, പകച്ച, വല്ലായ്മ തോന്നുന്ന, ഇളിഭ്യമാക്കപ്പെട്ട, പരുവക്കേടിലായ
    4. ഭ്രാന്തമായ, ഭ്രാന്തചിത്തമായ, ഉന്മത്തമായ, ഇളകിവശായ, വിചല
    5. ശീഘ്രസന്തപ്തമായ, ശീഘ്രക്ഷുബ്ധമായ, വക്രപ്രകൃതമായ, വാമശീലമായ, ക്ലേശിത
    6. ദുഃഖാർത്ത, ദുഃഖിത, ദുഃഖമുള്ള, ദുഃഖപൂർണ്ണ, ദീന
    1. phrase (പ്രയോഗം)
    2. ക്ഷോഭിച്ച, ക്ഷുബ്ധ, ക്ഷുഭിത, മനഃക്ഷോഭമുള്ള, ചലിത
    3. ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത
  4. distressingly

    ♪ ഡിസ്ട്രസിംഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വേദനയോടെ, വേദനാകരമായ, അഴലോടെ, ദുഃഖത്തോടെ, ദുഖേന
  5. mental distress

    ♪ മെന്റൽ ഡിസ്ട്രസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉന്മാദം, ഉന്മത്തത, വിവശത, ചിത്തക്ഷോഭം, ചിത്തവിഭ്രാന്തി
  6. be in distress

    ♪ ബി ഇൻ ഡിസ്ട്രസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹിക്കുക, അനുഭവിക്കുക, സങ്കടമനുഭവിക്കുക, ക്ലേശമനുഭവിക്കുക, അത്തൽപ്പെടുക
    3. ദുഖിക്കുക, തപിക്കുക, മനോവേദനയുണ്ടാകുക, നരകിക്കുക, പരിതപിക്കുക
  7. distressful

    ♪ ഡിസ്ട്രസ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മർമ്മഭേദകമായ, മർമ്മച്ഛേദകമായ, മഹാപീഡകമായ, അസ്യഹപ്പെടുത്തുന്ന, ശോകാവഹമായ
  8. be distressed

    ♪ ബി ഡിസ്ട്രസ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ലേശിക്കുക, വേദനയനുഭവിക്കുക, വിഷമിക്കുക, വ്യഥയനുഭവിക്കുക, സന്തപിക്കുക
  9. distress signal

    ♪ ഡിസ്ട്രസ് സിഗ്നൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അലാറം, അപായസൂചന, ഭയാക്രോശം, ആയുധം ധരിപ്പാനുള്ള കൂക്കിവിളി, കൂക്കുരൽ
    3. അടയാളമായി കത്തിക്കുന്ന ഉജ്ജ്വലദീപം, ആപത്സൂചന, അപകടത്തിൽപെട്ട കപ്പൽ കാണിക്കുന്ന അടയാളം, അടയാളം, ആകാശദീപം
    4. മുന്നറിയിപ്പ്, സൂചന, മുൻസൂചന, മുന്നറിവ്, പൂർവസൂചന
  10. in distress

    ♪ ഇൻ ഡിസ്ട്രെസ്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീവനെെരാശ്യത്തോടെ, നിരാശപ്പെട്ട്, ആശയറ്റ്, ഗതികെട്ട്, നെെരാശ്യദ്യോതകമായി
    3. ആശയറ്റ്, പ്രതീക്ഷയറ്റ്, ഹതാശനായി, നിരാശയോടെ. നെെരാശ്യപ്പെട്ട്, സംതപ്തനായി
    1. idiom (ശൈലി)
    2. അമിതപീഡ അനുഭവിച്ചുകൊണ്ട്, ഞെരുക്കപ്പെട്ട്, സമ്മർദ്ദത്തിൽ പെട്ട്, പിരിമുറുക്കത്തിൽ പെട്ട്, കുഴപ്പത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക