1. Distressing

    ♪ ഡിസ്റ്റ്റെസിങ്
    1. വിശേഷണം
    2. പരിതാപകരമായ
    3. ദുരിതപൂർണ്ണമായ
    4. അസഹ്യപ്പെടുത്തുന്ന
  2. In distress

    ♪ ഇൻ ഡിസ്റ്റ്റെസ്
    1. ക്രിയ
    2. കുഴപ്പത്തിലാവുക
  3. Distress

    ♪ ഡിസ്റ്റ്റെസ്
    1. ക്രിയ
    2. അസഹ്യപ്പെടുത്തുക
    3. ക്ലേശിപ്പിക്കുക
    1. നാമം
    2. വൈഷമ്യം
    3. ദുരിതം
    4. ഉൽക്കടവ്യഥ
    5. തീവ്രദുഃഖം
    6. അപകടാവസ്ഥ
    7. ശാരീരിക തളർച്ച
    8. വേദന
    9. ദുരവസ്ഥ
    10. അരിഷ്ടത
  4. Distressed

    ♪ ഡിസ്റ്റ്റെസ്റ്റ്
    1. വിശേഷണം
    2. സംതപ്തനായി
    3. ദുഃഖമുളവാക്കുന്ന
    4. ശോകാവഹമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക