- verb (ക്രിയ)
വിതരണം ചെയ്ക, വിതരണം നടത്തുക, വീതിച്ചുകൊടുക്കുക, വീതം വച്ചുകൊടുക്കുക, വിഭജിച്ചു പലർക്കായി വീതിച്ചുകൊടുക്കുക
വിതരണം ചെയ്ക, വിതരണം നടത്തുക, പ്രചരിപ്പിക്കുക, വിതരണത്തിനു കൊടുക്കുക, അറിയിപ്പും മറ്റും വിതരണം ചെയ്യുക
ചിതറുക, വിതയ്ക്കുക, വിതറുക, നുരി ഇടുക, ചിന്തുക
- noun (നാമം)
വിതരണം, വിതരണം ചെയ്യൽ, വിഗ്രഹണം, വിഭാജനം, വിഭജിക്കൽ
വിതരണം, ചിതറൽ, വിഷ്കന്ദം, പ്രഥനം, പ്രകിരണം
വിതരണം, സംഭരിച്ചുകൊടുക്കൽ, എത്തിച്ചു കൊടുക്കൽ, വാഹനത്തിൽ ഒരുസ്ഥലത്തുനിന്നു മറ്റൊരിടത്തെത്തിക്കൽ, വാഹനത്തിൽ കയറ്റിക്കൊണ്ടു പോകൽ
വിതരണം, ആവർത്തനം, ആവൃത്തി, പ്രചാരം, വ്യാപകത
- adjective (വിശേഷണം)
- noun (നാമം)
അന്നദാനം നടത്തുന്ന ഊട്ടുപുര
- noun (നാമം)