- noun (നാമം)
- adjective (വിശേഷണം)
മഞ്ഞപ്പിത്തം ബാധിച്ച, മഞ്ഞക്കാമില ബാധിച്ച, കണ്ണുമഞ്ഞളിച്ച, ദോഷെെകദൃക്കായ, അസൂയാകുക്ഷിയായ
ജാഗ്രതയുള്ള, ശ്രദ്ധയുള്ള, കരുതലുള്ള, സൂക്ഷ്മതയുള്ള, അവധാനതയുള്ള
ദോഷദർശനസ്വഭാവമുള്ള, ദോഷാനുദർശകനായ, അജ്ഞേയവാദിയായ, സംശയാത്മാവായ, സന്ദേഹശീലനായ
അവിശ്വസിക്കുന്ന, വിശ്വാസിക്കാത്ത, സന്ദേഹിക്കുന്ന, സംശയബുദ്ധിയായ, വിശ്വസിക്കാൻ ഒരുക്കമല്ലാത്ത
വിശ്വസംവരാത്ത, വിശ്വസിക്കാത്ത, അശ്രദ്ധധാന, അവിശ്വാസിയായ, സന്ദേഹിക്കുന്ന
- verb (ക്രിയ)
അവിശ്വസിക്കുക, സംശയിക്കുക, സംശയമുണ്ടാകുക, വിശ്വാസമില്ലാതിരിക്കുക, സംശയത്തോടെ വീക്ഷിക്കുക
- adverb (ക്രിയാവിശേഷണം)
സംശയദൃഷ്ട്യാ, സംശയത്തോടെ, സംശയിച്ച്, സന്ദേഹത്തോടെ, അവിശ്വാസത്തോടെ