1. Disturbed

    ♪ ഡിസ്റ്റർബ്ഡ്
    1. വിശേഷണം
    2. അസ്വസ്ഥമായ
  2. Disturb

    ♪ ഡിസ്റ്റർബ്
    1. ക്രിയ
    2. അസഹ്യപ്പെടുത്തുക
    3. താറുമാറാക്കുക
    4. കുഴപ്പംവരുത്തുക
    5. അസ്സ്ഥമാക്കുക
    6. സ്വയം ബുദ്ധിമുട്ടിക്കുക
    7. കലക്കമുണ്ടാക്കുക
    8. അമ്പരപ്പിക്കുക
    9. അലട്ടുക
    10. ശാന്തത ഭഞ്ജിക്കുക
    11. സംഭ്രമമുണ്ടാക്കുക
    12. അസ്വസ്ഥമാക്കുക
  3. Disturbance

    ♪ ഡിസ്റ്റർബൻസ്
    1. നാമം
    2. കുഴപ്പം
    3. തടസ്സം
    1. -
    2. ബഹളം
    3. അസ്വാസ്ഥ്യം
    1. നാമം
    2. ശല്യം
    3. ശല്യകാരണം
    4. ക്രമസമാധാനഭജ്നം
    5. അലട്ടൽ
    6. ഉപദ്രവം
    7. ക്ഷോഭം
    1. -
    2. തടസ്സപ്പെടുത്തൽ
    3. കലക്കം
  4. Disturber

    1. നാമം
    2. കുഴപ്പക്കാരൻ
  5. Disturbing

    ♪ ഡിസ്റ്റർബിങ്
    1. വിശേഷണം
    2. അസ്വസ്ഥതയുളവാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക