-
Disturber
- നാമം
-
കുഴപ്പക്കാരൻ
-
Disturb
♪ ഡിസ്റ്റർബ്- ക്രിയ
-
അസഹ്യപ്പെടുത്തുക
-
താറുമാറാക്കുക
-
കുഴപ്പംവരുത്തുക
-
അസ്സ്ഥമാക്കുക
-
സ്വയം ബുദ്ധിമുട്ടിക്കുക
-
കലക്കമുണ്ടാക്കുക
-
അമ്പരപ്പിക്കുക
-
അലട്ടുക
-
ശാന്തത ഭഞ്ജിക്കുക
-
സംഭ്രമമുണ്ടാക്കുക
-
അസ്വസ്ഥമാക്കുക
-
Disturbance
♪ ഡിസ്റ്റർബൻസ്- നാമം
-
കുഴപ്പം
-
തടസ്സം
- -
-
ബഹളം
-
അസ്വാസ്ഥ്യം
- നാമം
-
ശല്യം
-
ശല്യകാരണം
-
ക്രമസമാധാനഭജ്നം
-
അലട്ടൽ
-
ഉപദ്രവം
-
ക്ഷോഭം
- -
-
തടസ്സപ്പെടുത്തൽ
-
കലക്കം
-
Disturbed
♪ ഡിസ്റ്റർബ്ഡ്- വിശേഷണം
-
അസ്വസ്ഥമായ
-
Disturbing
♪ ഡിസ്റ്റർബിങ്- വിശേഷണം
-
അസ്വസ്ഥതയുളവാക്കുന്ന