- 
                    Dive♪ ഡൈവ്- -
- 
                                നീർക്കുഴിയിടൽ
- 
                                തലകീഴായി വെളളത്തിൽ മുങ്ങുക
 - നാമം
- 
                                മുങ്ങൽ
- 
                                റാഞ്ചൽ
- 
                                കൺമുമ്പിൽ നിന്നും ഞൊടിയിടയിൽ വേഗം ഓടിമാറയൽ
- 
                                തലകുത്തിച്ചാട്ടം
 - ക്രിയ
- 
                                ഊളിയിടുക
- 
                                മുങ്ങുക
- 
                                ആമജ്ജനം ചെയ്യുക
- 
                                വേഗം ഓടിമറയുക
- 
                                നീർക്കാങ്കുഴിയിടുക
- 
                                ജലത്തിൽ ആഴുക
 
- 
                    Diving♪ ഡൈവിങ്- -
- 
                                മുത്തുവാരുന്നതിനും മറ്റും ആഴത്തിൽ നീർക്കുഴിയിടൽ
 - നാമം
- 
                                മജ്ജനം
 - ക്രിയ
- 
                                വിഭജിക്കൽ
- 
                                പങ്കുവെക്കൽ
 
- 
                    To dive♪ റ്റൂ ഡൈവ്- ക്രിയ
- 
                                കൂപ്പുകുത്തുക
 
- 
                    Dive-bomber- നാമം
- 
                                നിശ്ചിത ലക്ഷ്യത്തിൽ വീഴാനായി ഊളിയിട്ടു ബോംബിടുന്ന വിമാനം
 
- 
                    Skin diving♪ സ്കിൻ ഡൈവിങ്- നാമം
- 
                                ശ്വാസോപകരണം വഹിച്ചു കൊണ്ട് ജലത്തിനടിയിലൂടെയുള്ള നീന്തൽ
 
- 
                    Diving for pearls♪ ഡൈവിങ് ഫോർ പർൽസ്- -
- 
                                മുത്തുപെറുക്കാൻ മുങ്ങൽ