1. Diver

    ♪ ഡൈവർ
    1. നാമം
    2. മുങ്ങൽവിദഗ്ദ്ധൻ
    3. മുങ്ങുകാരൻ
    4. മുത്തു മുങ്ങിയെടുക്കുന്നവൻ
    5. വെളളത്തിനടിയിൽ ചെന്നു ജോലിചെയ്യുന്നയാൾ
    6. ഒരു മീൻറാഞ്ചിപ്പക്ഷി
    7. മുങ്ങൽ വിദഗ്ധൻ
  2. Divers

    ♪ ഡൈവർസ്
    1. വിശേഷണം
    2. വിവിധമായ
    3. നാനാപ്രകാരമായുള്ള
    4. അനേകമായ
    5. വെവ്വേറായ
    1. നാമം
    2. പലപല
  3. Pearl-diver

    1. നാമം
    2. കടലിൽ മുങ്ങി മുത്തുവാരുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക