1. Diverge

    ♪ ഡിവർജ്
    1. -
    2. അകലുക
    1. ക്രിയ
    2. അകന്നുപോകുക
    3. വ്യാപിക്കുക
    4. വിട്ടുമാറുക
    5. കേന്ദ്രത്തിൽ നിന്നും പിരിയുക
    6. നിർഗമിക്കുക
    7. വിചലിക്കുക
    8. പരക്കുക
    1. -
    2. തമ്മിൽ അകന്നുപോവുക
    1. ക്രിയ
    2. വ്യത്യസ്തദിശകളിൽ പോകുക
  2. Divergence

    ♪ ഡൈവർജൻസ്
    1. നാമം
    2. വ്യത്യാസം
    3. ഭ്രംശം
    4. വ്യാപിക്കൽ
    5. വിഭിന്ന ദിശകളിൽ ചരിക്കൽ
    6. കേന്ദ്രാപസരണം
    7. വിചലനം
    8. കേന്ദ്രാപ്രസരണം
    9. അകന്നുപോകൽ
  3. Divergent

    ♪ ഡൈവർജൻറ്റ്
    1. വിശേഷണം
    2. ഭിന്നമായ
    3. തമ്മിൽ അകന്നുപോകുന്ന
    4. തമ്മിൽ അകന്നു പോകുന്ന
    5. പിരിഞ്ഞു പോകുന്ന
    6. പരസ്പരം യോജിക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക