1. divergence

    ♪ ഡൈവർജൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കേന്ദ്രാപചരണം, വിഭിന്നദിശകളിൽ ചരിക്കൽ, രണ്ടായി പിരിയൽ, ആസാംഗത്യം, വേർപിരിയൽ
    3. വ്യത്യാസം, ഭിന്നത, ഭിന്നത്വം, വ്യത്യസ്തത, അസാമ്യം
    4. വ്യതിചലനം, വ്യതിയാനം, ഭ്രശം, പ്രകൃതഭ്രംശം, ഗതിഭേദം
  2. diverge

    ♪ ഡൈവർജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭിന്നമാർഗ്ഗത്തിൽ ഗമിക്കുക, പിരിഞ്ഞുപോകുക, അകന്നുമാറുക, അകന്നുപോവുക, അകലുക
    3. വ്യത്യസ്തമായിരിക്കുക, വ്യത്യാസമുള്ളതാകുക, വ്യത്യാസപ്പെടുക, വെവ്വേറെയായിരിക്കുക, അസദൃശമാകുക
    4. വ്യതിചലിക്കുക, വിചലിക്കുക, ഭ്രംശിക്കുക, വ്യതിയാനം ചെയ്ക, തെറ്റുക
  3. divergent

    ♪ ഡൈവർജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തമ്മിൽ അകന്നുപോകുന്ന, പരസ്പരം അകന്ന, വിയോജിക്കുന്ന, മാറുന്ന, വ്യത്യസ്തമായ
  4. diverge from

    ♪ ഡൈവർജ് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യത്യാസപ്പെടുക, വ്യത്യാസമുള്ളതാകുക, ഭിന്നമാകുക, ഭിന്നിക്കുക, ഭേദിക്കുക
    3. വഴിപിരിയുക, വഴി പിരിഞ്ഞുപോകുക, ഒന്നിലധികമായി വേർപെട്ടു മാറുക, പലവഴിക്കും തിരിയുക, വ്യതിചലിക്കുക
  5. diverge-nce

    ♪ ഡൈവർജ്-ൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊരുത്തമില്ലായ്മ, ചേർച്ചക്കുറവ്, വ്യത്യാസം, വിശേഷം, വെെരുദ്ധ്യം
  6. divergent from

    ♪ ഡൈവർജന്റ് ഫ്രം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊരുത്തമില്ലാത്ത, പൊരുത്തക്കേടുള്ള, യോജിപ്പില്ലാത്ത, അന്യോന്യവിരുദ്ധമായ, മുറയ്ക്കുള്ളതല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക