-
Divide
♪ ഡിവൈഡ്- ക്രിയ
-
പിളർക്കുക
-
പകുക്കുക
-
ഖൺഡിക്കുക
-
ഛിന്നഭിന്നമാക്കുക
-
വേറാക്കുക
-
രണ്ടാക്കുക
-
ഭിന്നിപ്പിക്കുക
-
വിഭജിക്കുക
-
ഭാഗിക്കുക
-
വീതിക്കുക
-
പരിഛേദിക്കുക
-
ഭിന്നിക്കുക
-
ഒരു സംഖ്യയെ മറ്റൊരു സംഖ്യകൊണ്ടു ഹരിക്കുക
-
പങ്കിടുക
-
വകതിരിക്കുക
-
ഖണ്ഡിക്കുക
-
ഓഹരി വയ്ക്കുക
-
Divide and rule
♪ ഡിവൈഡ് ആൻഡ് റൂൽ- ക്രിയ
-
അളുകൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കി ഭരിക്കുക
-
To divide
♪ റ്റൂ ഡിവൈഡ്- ക്രിയ
-
വിഭജിക്കുക
-
Dividing
♪ ഡിവൈഡിങ്- ക്രിയ
-
വേർതിരിക്കുക
-
ഭാഗിക്കൽ
-
പകുത്തെടുക്കുക
-
വ്യത്യസ്തമാക്കൽ
- വിശേഷണം
-
ഹരിക്കുന്ന
-
Divided
♪ ഡിവൈഡഡ്- വിശേഷണം
-
വിഭക്തമായ
-
ഭാഗിക്കപ്പെട്ട
-
Dividable
- വിശേഷണം
-
പങ്കിടത്തക്ക
-
ഹരിക്കാവുന്ന
-
Divider
♪ ഡിവൈഡർ- നാമം
-
വിഭജനരേഖ
-
വിഭേദനി