-
Divisible
♪ ഡിവിസബൽ- വിശേഷണം
-
പകുക്കാവുന്ന
-
ഹരിക്കത്തക്ക
-
അംശനീയമായ
-
ഭാഗിക്കത്തക്ക
-
Data division
♪ ഡേറ്റ ഡിവിഷൻ- നാമം
-
കോബോൾ പ്രോഗ്രാമിലെ ഒരു പ്രധാന ഭാഗം
-
Condensation of franctions into divisible factors
- നാമം
-
വിഭാജ്യഘടകങ്ങളായി ഭിന്ന സംഖ്യകളെ ചുരുക്കൽ
-
Sub divisible
♪ സബ് ഡിവിസബൽ- വിശേഷണം
-
ഭാഗിച്ചതിനെ വീണ്ടും ഭാഗിക്കുന്നതായ
-
Sub-sect or sub-division
- നാമം
-
ഉപവിഭാഗം
-
Divisions of the vedas
- നാമം
-
വേദത്തിന്റെ ഒരു ഭാഗം
-
Panzer division
♪ പാൻസർ ഡിവിഷൻ- നാമം
-
കവചിതവാഹന സേനാവിഭാഗം
-
Division
♪ ഡിവിഷൻ- നാമം
-
വിതരണം
-
ഭിന്നത
-
പങ്കിടൽ
- ക്രിയ
-
വിഭജിക്കൽ
- നാമം
-
ഭാഗം
-
വിഭക്താവസ്ഥ
-
വിഭജിക്കുനന രേഖയും മറ്റും
-
സേനാവിഭാഗം
-
ഖൺഡം
-
ഡിപ്പാർട്ട്മെന്റ്
-
ഹരണം
- ക്രിയ
-
ഭാഗിക്കൽ
- നാമം
-
നാവികവിഭാഗം
- ക്രിയ
-
വിഭാഗംചെയ്യൽ
-
ഭിന്നിപ്പ്
-
Divisions
♪ ഡിവിഷൻസ്- നാമം
-
ഖൺഡങ്ങൾ