1. Divisions

    ♪ ഡിവിഷൻസ്
    1. നാമം
    2. ഖൺഡങ്ങൾ
  2. Data division

    ♪ ഡേറ്റ ഡിവിഷൻ
    1. നാമം
    2. കോബോൾ പ്രോഗ്രാമിലെ ഒരു പ്രധാന ഭാഗം
  3. Sub-sect or sub-division

    1. നാമം
    2. ഉപവിഭാഗം
  4. Sub divisible

    ♪ സബ് ഡിവിസബൽ
    1. വിശേഷണം
    2. ഭാഗിച്ചതിനെ വീണ്ടും ഭാഗിക്കുന്നതായ
  5. Condensation of franctions into divisible factors

    1. നാമം
    2. വിഭാജ്യഘടകങ്ങളായി ഭിന്ന സംഖ്യകളെ ചുരുക്കൽ
  6. Divisions of the vedas

    1. നാമം
    2. വേദത്തിന്റെ ഒരു ഭാഗം
  7. Panzer division

    ♪ പാൻസർ ഡിവിഷൻ
    1. നാമം
    2. കവചിതവാഹന സേനാവിഭാഗം
  8. Division

    ♪ ഡിവിഷൻ
    1. നാമം
    2. വിതരണം
    3. ഭിന്നത
    4. പങ്കിടൽ
    1. ക്രിയ
    2. വിഭജിക്കൽ
    1. നാമം
    2. ഭാഗം
    3. വിഭക്താവസ്ഥ
    4. വിഭജിക്കുനന രേഖയും മറ്റും
    5. സേനാവിഭാഗം
    6. ഖൺഡം
    7. ഡിപ്പാർട്ട്മെന്റ്
    8. ഹരണം
    1. ക്രിയ
    2. ഭാഗിക്കൽ
    1. നാമം
    2. നാവികവിഭാഗം
    1. ക്രിയ
    2. വിഭാഗംചെയ്യൽ
    3. ഭിന്നിപ്പ്
  9. Divisible

    ♪ ഡിവിസബൽ
    1. വിശേഷണം
    2. പകുക്കാവുന്ന
    3. ഹരിക്കത്തക്ക
    4. അംശനീയമായ
    5. ഭാഗിക്കത്തക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക