-
Divorce
♪ ഡിവോർസ്- ക്രിയ
-
ഉപേക്ഷിക്കുക
-
വേർപെടുത്തുക
- നാമം
-
വിവാഹമോചനം
-
പരസ്പരം വേർപെടുത്തൽ
- ക്രിയ
-
വേണ്ടെന്നുവെക്കുക
-
ഉപേക്ഷിക്കൽ
-
വിവാഹമോചനം നടത്തുക
- നാമം
-
വേർപാട്
-
മൊഴിചൊല്ലൽ
-
Divorcee
♪ ഡവോർസി- നാമം
-
വിവാഹമോചനം ലഭിച്ച ആൾ
-
Divorced from reality
♪ ഡിവോർസ്റ്റ് ഫ്രമ് റീയാലറ്റി- വിശേഷണം
-
യാഥാർത്ഥ്യത്തിൽ അടിയുറക്കാത്ത
-
Divorcement
- നാമം
-
വിവാഹമോചനപ്രക്രിയ