1. moral duty

    ♪ മോറൽ ഡ്യൂട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. ധാർമ്മികകടമ
    3. ധർമ്മം
  2. scrupulously discharges his duties

    ♪ സ്ക്രൂപ്യുലസ്ലി ഡിസ്ചാർജസ് ഹിസ് ഡ്യൂട്ടീസ്
    src:crowdShare screenshot
    1. noun (നാമം)
    2. മുടക്കംവരുത്താതെ കടമചെയ്യുന്നവൻ
  3. guard-duty

    ♪ ഗാർഡ്-ഡ്യൂട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. കാവൽജോലി
  4. import duty

    ♪ ഇംപോർട്ട് ഡ്യൂട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. ഇറക്കുമതിച്ചുങ്കം
  5. household duties

    ♪ ഹൗസ്ഹോൾഡ് ഡ്യൂട്ടീസ്
    src:crowdShare screenshot
    1. noun (നാമം)
    2. കുടുംബകടമകൾ
  6. dutiful

    ♪ ഡ്യൂട്ടിഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കർത്തവ്യനിഷ്ഠയുള്ള, സ്വധർമ്മപ്രകാരം നടക്കുന്ന, കാര്യകാരി, ചെയ്യേണ്ടതു ചെയ്യുന്ന, കാര്യജ്ഞ
  7. duty

    ♪ ഡ്യൂട്ടി
    src:ekkurupShare screenshot
    1. noun (നാമം)
    2. കർത്തവ്യം, കർത്തവ്യത, സ്വധർമ്മം, കർമ്മം, കർമ്മകം
    3. കർത്തവ്യം, ആയോഗം, ആസേവിതം, പ്രവൃത്തി, കൃത്യനിർവ്വഹണം
    4. ചുങ്കം, കസ്റ്റം, നികുതി, ഉൽക്, ഉല്ക്
  8. off duty

    ♪ ഓഫ് ഡ്യൂട്ടി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജോലിയിൽനിന്നും വിട്ടുനിൽക്കുന്ന, ജോലിസമയമല്ലാത്ത, ഒഴിവുള്ള സമയമായ, ഒഴിവുസമയമായ, പ്രവൃത്തിസമയമല്ലാത്ത
  9. on duty

    ♪ ഓൺ ഡ്യൂട്ടി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജോലിയിൽഏർപ്പെട്ടിരിക്കുന്ന, ജോലിത്തിരക്കിലായ, നിമഗ്ന, ജോലിയിൽ മുഴുകിയ, കർമ്മവ്യാപ്ത
  10. stamp duty

    ♪ സ്റ്റാംപ് ഡ്യൂട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. മുദ്രപത്രത്തിന്റെ വില
    3. മുദ്രപത്രത്തിൻറെ വില
    4. മുദ്രവില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക