1. do things to

    ♪ ഡു തിംഗ്സ് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. അസാമന്യമായി ബാധിക്കുക
  2. chief thing

    ♪ ചീഫ് തിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുഖ്യമായത്
  3. fling thing in persons teeth

    ♪ ഫ്ലിംഗ് തിംഗ് ഇൻ പേഴ്സൺസ് ടീത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളുടെ മുഖത്തെതറിഞ്ഞു നിന്ദ പ്രകടമാക്കുക
  4. and another thing

    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇതിനു പുറമെ
  5. tea things

    ♪ ടീ തിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചായ വിളമ്പാൻ ഉപയോഗിക്കുന്ന വസ്തുക്കൾ
  6. thing

    ♪ തിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാധനം, വസ്തു, പദം, ദ്രവ്യം, പദാർത്ഥം
    3. വ്യക്തിഗത വസ്തുക്കൾ, സ്വകീയവസ്തുക്കൾ, കെെമുതൽ, ജംഗമസ്വത്തുക്കൾ, ലൊട്ടുലൊടുക്കുസാധനങ്ങൾ
    4. ഉപകരണങ്ങൾ, പണിയായുധങ്ങൾ, ഗൃഹോപകരണങ്ങൾ, പരീക്ഷണസാമഗ്രികൾ, യാത്രക്കോപ്പുകൾ
    5. കാര്യം, സംഗതി, പ്രവർത്തി, പ്രവർത്തനം, കൃത്യം
    6. ചിന്ത, ആലോചന, വിചാരം, മനോഗതം, ഉദ്ദേശ്യം
  7. taking one thing with another

    ♪ ടെയ്കിംഗ് വൺ തിംഗ് വിത്ത് അനദർ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മൊത്തത്തിൽ
  8. a thing or two

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ചില കാര്യങ്ങൾ
    3. ചില കാരണങ്ങൾ
  9. last thing

    ♪ ലാസ്റ്റ് തിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉറങ്ങാൻ പോകും മുമ്പ് അവസാനമായി ചെയ്യുന്ന കാര്യം
  10. for one thing

    ♪ ഫോർ വൺ തിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കാരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക