1. do worst

    ♪ ഡു വേഴ്സ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരമാവധി ഉപദ്രവിക്കുക
  2. worst

    ♪ വേസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തോല്പിക്കുക, പരാജയപ്പെടുത്തുക, വെല്ലുക, കീഴടക്കുക, അധീനപ്പെടുത്തുക
  3. be prepared for the worst

    ♪ ബി പ്രിപെയേഡ് ഫോർ ദ വേസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുഴപ്പം നേരിടാൻ തയ്യാറായിരിക്കുക
  4. to be worsted

    ♪ ടു ബി വേസ്റ്റഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തോൽപ്പിക്കപ്പെടുക
  5. the worst

    ♪ ദ വേസ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പാതാളം, ഏറ്റവും ചീത്തയായ സ്ഥിതി, അടിത്തട്ട്, തറ, ദാരിദ്രത്തിയോ ദുരിതത്തിയോ അടിത്തട്ട്
  6. be worsted by

    ♪ ബി വേർസ്റ്റഡ് ബൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആരോടെങ്കിലും പരാജയപ്പെടുക, തോല്പിക്കപ്പെടുക, പരാജിതനാക്കപ്പെടുക, പ്രഹരിക്കപ്പെടുക, പരാജയപ്പെടുത്തപ്പെടുക
  7. be worsted

    ♪ ബി വേർസ്റ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തോൽക്കുക, പരാജയപ്പെടുക, തോല്പിക്കപ്പെടുക, പരാജയപ്പെടുത്തപ്പെടുക, കീഴടക്കപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക