- phrasal verb (പ്രയോഗം)
ഓർമ്മയിൽ വയ്ക്കുക, മനസ്സിൽ വയ്ക്കുക, ഓർമ്മിക്കുക, ഓർത്തുവയ്ക്കുക, ഓർമ്മയിൽ സൂക്ഷിക്കുക
- adjective (വിശേഷണം)
മനോബലമില്ലാത്ത, ദുർബ്ബലമനസ്കനായ, ഭേല, മൂഢനായ, താമസ
പഠനവെെകല്യമുള്ള, പഠനശേഷികുറഞ്ഞ, നിഷ്പ്രതിഭ, മന്ദബുദ്ധിയായ, പിന്നോക്കം നിൽക്കുന്ന
- idiom (ശൈലി)
മനസ്സിൽവെക്കുക, മറക്കാതിരിക്കുക, ഓർമ്മയിൽ വെക്കുക, കണക്കിലെടുക്കുക, കാര്യമാക്കുക
- phrase (പ്രയോഗം)
മാനസികഘടന, മാനസികാവസ്ഥ, മനസ്ഥിതി, ചിത്തവൃത്തി, മനോനില
- idiom (ശൈലി)
സ്മരണയിൽ എത്തിക്കുക, സ്മരിക്കുക, ഓർമ്മപ്പെടുത്തുക, ഓർമ്മയിൽവരുത്തുക, ആവാഹിക്കുക
ഓർമ്മിക്കുക, ഓർക്കുക, ഓർമ്മയിൽ വരുക, അനുസ്മരിക്കുക, സ്മരിക്കുക
- adjective (വിശേഷണം)
മനഃപൂർവ്വം സഹകരിക്കാത്ത, സഹകരണമില്ലാത്ത, വിലക്ഷണസ്വഭാവിയായ, സഹായകസ്വഭാവമില്ലാത്ത, ഉപകാരംചെയ്യാത്ത
- adjective (വിശേഷണം)
മഹാമനസ്കതയുള്ള, ഉദാരമനസ്സായ, ഉച്ചെെശ്ശിരസ്സ്, മാഹാത്മിക, വിശാലമനസ്കതയുള്ള