1. do-it-yourself

    ♪ ഡു-ഇറ്റ്-യുവർസെൽഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീട്ടിൽവച്ചു കൂട്ടിയോജിപ്പിച്ചുണ്ടാക്കാവുന്ന, തന്നത്താൻ ഉണ്ടാക്കാവുന്ന, നിങ്ങൾക്കുതന്നെ സമയം ചെയ്യാവുന്ന
    1. noun (നാമം)
    2. തന്നത്താൻ ചെയ്യൽ, സ്വയംകൃതം, സ്വയംസഹായം, നിങ്ങൾക്കു സ്വയം വീട്ടിൽ ചെയ്യാവുന്ന
  2. do-it-yourself kit

    ♪ ഡു-ഇറ്റ്-യുവർസെൽഫ് കിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിറ്റ്, യന്ത്രഭാഗങ്ങളുടെ ഒരടുക്ക്, വസ്തുക്കളുടെ ഗണം, കൂട്ടിച്ചേർത്തു പണിയാനുള്ള സാധനങ്ങളുടെ കൂട്ടം, കൂട്ടിച്ചേർത്തു പണിയാനുള്ള ഘടകങ്ങളുടെ കൂട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക