-
Docile
♪ ഡാസൽ- വിശേഷണം
-
ഇണക്കമുള്ള
-
വിധേയനായ
-
വിധേയമായ
-
വശ്യപ്പെടുന്ന
-
അധീനമാക്കാവുന്ന
-
മെരുക്കാവുന്ന
-
എളുപ്പം നിയന്ത്രിക്കാവുന്ന
-
നിഷ്പ്രയാസം പഠിപ്പിക്കാവുന്ന
-
In docile
♪ ഇൻ ഡാസൽ- വിശേഷണം
-
അടങ്ങാത്ത
-
വഴിപ്പെടാത്ത
-
Docility
♪ ഡാസിലറ്റി- നാമം
-
വിനയം
-
വിധേയത്വം
-
അധീനത
-
വിദ്യാവാസന
-
പഠിക്കാനുളള മനസ്സ്