1. Docility

    ♪ ഡാസിലറ്റി
    1. നാമം
    2. വിനയം
    3. വിധേയത്വം
    4. അധീനത
    5. വിദ്യാവാസന
    6. പഠിക്കാനുളള മനസ്സ്
  2. In docile

    ♪ ഇൻ ഡാസൽ
    1. വിശേഷണം
    2. അടങ്ങാത്ത
    3. വഴിപ്പെടാത്ത
  3. Docile

    ♪ ഡാസൽ
    1. വിശേഷണം
    2. ഇണക്കമുള്ള
    3. വിധേയനായ
    4. വിധേയമായ
    5. വശ്യപ്പെടുന്ന
    6. അധീനമാക്കാവുന്ന
    7. മെരുക്കാവുന്ന
    8. എളുപ്പം നിയന്ത്രിക്കാവുന്ന
    9. നിഷ്പ്രയാസം പഠിപ്പിക്കാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക