-
Dock
♪ ഡാക്- -
-
ചുരുക്കുക
-
മുറിവാൽ
-
കോടതിയിലെ പ്രതിക്കൂട്
- നാമം
-
ഒരിനം കളച്ചെടി
-
നൗകാശയം കോടതിയലെ പ്രതിക്കൂട്
-
നൗകാശയം
-
കപ്പൽത്തുറ
-
തീവണ്ടി വന്നു നില്ക്കുന്ന സ്ഥലം
- ക്രിയ
-
മുറിച്ചുകളയുക
-
ഛേദിക്കുക
-
വാലിന്റെ പുച്ഛം കത്രിക്കുക
-
കപ്പലിനെ നൗകാശയത്തിൽ പ്രവേശിപ്പിക്കുക
-
കപ്പൽ തുറയിൽ ഇടുക
-
Docking
♪ ഡാകിങ്- നാമം
-
മുറിച്ചു കളയൽ
-
Dock-tailed
- വിശേഷണം
-
കത്രിച്ചുകളഞ്ഞ വാലോടുകൂടിയ