1. Doctor

    ♪ ഡാക്റ്റർ
    1. നാമം
    2. പാചകൻ
    3. ചികിത്സകൻ
    4. വൈദ്യൻ
    5. പൺഡിതൻ
    6. ഒരി ജാതി മത്സ്യം
    7. സർവ്വകലാശാലയിലെ ഉൽകൃഷട ബഹുമാനപദവി
    1. ക്രിയ
    2. ചികിത്സിക്കുക
    3. പ്രമാണത്തിൽ വ്യാജവേലചെയ്യുക
    1. നാമം
    2. ഡോക്ടർ
    3. ഭിഷഗ്വരൻ
    4. വിദ്വാൻ
    5. ഗവേഷണബിരുദധാരി
  2. Doctoral

    ♪ ഡാക്റ്റർൽ
    1. നാമം
    2. ഡോക്ടർ ബിരുദം
  3. Doctored

    ♪ ഡാക്റ്റർഡ്
    1. വിശേഷണം
    2. വ്യാജമായ
  4. Doctorate

    ♪ ഡാക്റ്റർറ്റ്
    1. നാമം
    2. സർവ്വകലാശാല നൽകുന്ന ബിരുദം
  5. Rain-doctor

    1. നാമം
    2. മഴപെയ്യിക്കുന്ന മാന്ത്രികൻ
  6. Witch-doctor

    1. നാമം
    2. മന്ത്രവാദി
    3. ആഭിചാരകൻ
    4. ആഭിചാരവൈദ്യൻ
  7. Snake-doctor

    1. നാമം
    2. സർപ്പവൈദ്യൻ
  8. Flying doctor

    ♪ ഫ്ലൈിങ് ഡാക്റ്റർ
    1. നാമം
    2. വിമാനത്തിൽ സഞ്ചരിച്ച് ചികിത്സിക്കുന്ന ഡോക്ടർ
  9. Family doctor

    ♪ ഫാമലി ഡാക്റ്റർ
    1. നാമം
    2. കുടുംബവൈദ്യൻ
  10. Just as the doctor ordered

    ♪ ജസ്റ്റ് ആസ് ത ഡാക്റ്റർ ഓർഡർഡ്
    1. -
    2. ആവശ്യമായത് തന്നെ
    1. നാമം
    2. രോഗി ഇച്ഛിച്ചതും പാൽ ,വൈദ്യൻ കൽപിച്ചതും പാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക