-
Document
♪ ഡാക്യമെൻറ്റ്- നാമം
-
രേഖ
-
ആധാരം
-
പത്രം
-
ലിഖിതം
-
എഴുത്തുമൂലമായ തെളിവ്
- ക്രിയ
-
ലക്ഷ്യങ്ങൾ നൽകുക
-
രേഖാസഹിതം തെളിയിക്കുക
-
തെളിയിക്കുക
-
സ്ഥാപിക്കുക
-
ആധാരമാക്കുക
-
പ്രമാണമുണ്ടാക്കുക
-
Documentation
♪ ഡാക്യമെൻറ്റേഷൻ- നാമം
-
ആധാരരേഖളും പ്രമാണഗ്രന്ഥങ്ങളും ശേഖരിച്ച് ഉപയോഗപ്പെടുത്തൽ