1. dodder

    ♪ ഡോഡർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേയ്ക്കുക, വേച്ചുവേച്ചുനീങ്ങുക, നടക്കുമ്പോൾ ചാഞ്ചാടുക, തവറുക, തെറ്റുക
  2. doddering

    ♪ ഡോഡറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജരാതുരമായ, ജരാക്രാന്തമായ, വാർദ്ധക്യത്താൽ ക്ഷീണിച്ച, സങ്കസുക, നിഷ്പ്രാണ
    3. പ്രായംചെന്ന, വയസ്സായ, കുറേ പ്രായമുള്ള, ജിന, പ്രായമേറിയ
    4. വയസ്സായ, വയസ്സുചെന്ന, തലമൂത്ത, കുറേ പ്രായമുള്ള, കിഴട്ട്
    5. വാർദ്ധക്യം ബാധിച്ച, വാർദ്ധക്യത്താൽ ബുദ്ധിമന്ദിച്ച, മന്ദബുദ്ധിയായ, വാർദ്ധക്യക്ഷീണം ബാധിച്ച, മൂപ്പായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക